Newsperseconds.com

Capture

ആരാധനാലയങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കേരള ഹൈക്കോടതി

കൊച്ചി: ആരാധനാലയങ്ങളില്‍ രാത്രി സമയങ്ങളില്‍ പടക്കം പൊട്ടിക്കരുതെന്ന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു.