ക്ഷേമപെൻഷൻ മുടങ്ങി; മരുന്നുവാങ്ങാൻ ഭിക്ഷ യാചിച്ച് വയോധികർ November 8, 2023 ക്ഷേമപെൻഷൻ മുടങ്ങിയതോടെ മരുന്നുവാങ്ങാൻ ഭിക്ഷ യാചിച്ച് വയോധികർ. ഇടുക്കി അടിമാലിയിൽ ആണ് സംഭവം.