
കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നു; പരാതി നല്‍കിയിട്ടും പ്രതികരിക്കാതെ സര്‍ക്കാര്‍; പൊതുജനങ്ങളെ കൂട്ടി കേരളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് തമിഴ്നാട് ബിജെപി
തമിഴ്നാട്ടിലെ ഒന്നിലധികം സ്ഥലങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ബയോ മെഡിക്കല്‍ മാലിന്യങ്ങള്‍ അനധികൃതമായി തള്ളുന്നതായി