Newsperseconds.com

Untitled 1

ബാഗിനുള്ളില്‍ നിന്ന് ചിറകടി ശബ്ദം കേട്ടു; പരിശോധിച്ചപ്പോള്‍ വേഴാമ്പലടക്കം നിരവധി പക്ഷികള്‍; നെടുമ്പാശേരിയില്‍ ലക്ഷകണക്കിന് രൂപയുടെ പക്ഷിവേട്ട

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലക്ഷകണക്കിന് രൂപയുടെ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി