പി സി ജോര്‍ജും മകന് ഷോണ്‍ ജോര്‍ജും ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും January 31, 2024 ദില്ലി: ജനപക്ഷം നേതാവ് പി സി ജോര്‍ജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും.