
ബോച്ചേ ടീ ലോട്ടറി അടിച്ചു, സമ്മാനത്തുക കിട്ടിയില്ല; നൂറ് രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആധാര്‍കാര്‍ഡ് മുതല്‍ ഇ-മെയില്‍ ഐഡി വരെ; പരാതിയുമായി അഞ്ചല്‍ സ്വദേശി
ബോച്ചേ ടീ ലോട്ടറി തട്ടിപ്പാണെന്ന് വെളിപ്പെടുത്തി യുവാവ്. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി അയ്യപ്പനാണ്