Newsperseconds.com

Capture

അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് ബിആര്‍എസ് വിട്ടു, കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ ഭാര്യാപിതാവ് കാഞ്ചര്‍ല ചന്ദ്രശേഖര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു.