Newsperseconds.com

Capture

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാ പിഴവ്; ആറാം വിരല്‍ നീക്കാന്‍ എത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തു

കോഴിക്കോട്: ആറാം വിരല്‍ നീക്കാന്‍ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തു.