വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായി; പ്രകോപിതനായ യുവാവ് മുത്തച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചു
തൃശൂര്‍: വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായതിനെ തുടര്‍ന്ന് കൊച്ചുമകന്‍ മുത്തച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം.