Newsperseconds.com

Capture

കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയിലെ പ്രചാരണഗാനത്തിലെ വരികളില്‍ കേന്ദ്ര വിമര്‍ശനം; ഗാനം പിന്‍വലിച്ചു

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയിലെ പ്രചാരണഗാനം പിന്‍വലിച്ചു.