Newsperseconds.com

Capture

കോണ്‍ഗ്രസ് കുടുംബത്തിലുള്ള പരിഗണന മറ്റൊരു പാര്‍ട്ടിയിലും ലഭിക്കില്ല; ബിജെപിയിലേക്ക് പോയവരെല്ലാം മടങ്ങിവരേണ്ടി വരും; ചെറിയാന്‍ ഫിലിപ്പ്

ബിജെപിയിലേക്ക് പോയ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് എല്ലാം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിവരേണ്ടി വരുമെന്ന് ചെറിയാന്‍