
‘സാമൂഹ്യമാധ്യമങ്ങളില്‍ ഒരു കൊച്ചു പെണ്‍കുട്ടിയെ മനപ്പൂര്‍വ്വം അക്രമിക്കുന്നു’; ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം; ബാലതാരം ദേവനന്ദയ്ക്ക് പിന്തുണയുമായി ആര്‍പിഐ സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി ആര്.സി.രാജീവ് ദാസ്
ബാലതാരം ദേവനന്ദയ്ക്കെതിരെ മനപ്പൂര്‍വ്വം സൈബര്‍ അക്രമണം നടത്തുന്നവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്ന് ആര്‍പിഐ