Newsperseconds.com

Capture

മുടങ്ങിക്കിടന്ന ക്ഷേമപെന്‍ഷന്‍ ക്രിസ്തുമസിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനം

ഓഗസ്റ്റ് മാസത്തെ മുടങ്ങികിടന്ന ക്ഷേമപെന്‍ഷന്‍ ക്രിസ്തുമസിന് മുമ്പ് എല്ലാവര്‍ക്കും വിതരണം ചെയ്യാന്‍ തീരുമാനം.