
വായ്പ അടച്ചാല്‍ സിബില്‍ സ്കോര്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം; ക്രെഡിറ്റ് റേറ്റിംഗ് വ്യക്തിയുടെ അന്തസിനെയും സ്വകാര്യതയെയും ബാധിക്കുന്ന വിഷയം; ശക്തമായ ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുക്കുന്ന അപേക്ഷകരുടെ ക്രെഡിറ്റ് റേറ്റിംഗ് പുതുക്കി നല്‍കാതിരിക്കുന്നത്