Newsperseconds.com

HAR

ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാന്‍ തിരുപ്പതി മാതൃക; സന്നിധാനത്തേക്കുള്ള അറിയിപ്പ് എല്‍ഇഡി ഡിസ്പ്ലേയില്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ തിരക്കുനിയന്ത്രിക്കാന്‍ ഇത്തവണ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ തിരുപ്പതി മോഡല്‍ ക്യൂ.