
വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്; ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയും കുടുംബവും പ്രവര്‍ത്തിച്ചത് നഗ്നമായ സത്യം; ഗുരുദര്‍ശനം തന്നെയാണോ പിന്തുടരുന്നതെന്ന് എസ്.എന്‍.ഡി.പിക്കാര്‍ ആലോചിക്കണമെന്നും വിമര്‍ശനം
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി