
കാന്താരി ഹല്‍വ മുതല്‍ ഉണക്കമീന്‍ ഫ്രൈ വരെ; രുചിയുടെയും കരകൗശലതയുടെയും വൈവിധ്യവുമായി 43-മത് അന്താരാഷ്ട്ര വ്യാപാര മേള; വിസ്മയ കാഴ്ച്ചകളൊരുക്കി കേരളപവിലിയന്‍
രുചിയുടെയും കരകൗശലതയുടെയും വൈവിധ്യവുമായി 43-മത് അന്താരാഷ്ട്ര വ്യാപാര മേളയില്‍ കേരളപവിലിയന്‍ വിസ്മയ കാഴ്ചയാകുന്നു.
