
കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; വിങ്ങിപ്പൊട്ടി കേരളം
കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു. പൊതുദര്‍ശനത്തിന് വേണ്ടി
