
ബഫര്‍ സോണുകളില്‍ അനധികൃത നിര്‍മ്മാണം നടത്തിയെന്ന് ആരോപണം; പ്രശസ്ത നടന്‍ നാഗാര്‍ജുനയുടെ പത്ത് ഏക്കര്‍ ഭൂമിയിലെ എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ചു നീക്കി
പ്രശസ്ത നടന്‍ നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള എന്‍-കണ്‍വെന്‍ഷന്‍ സെന്റര്‍ പൊളിച്ച് ഹൈദരാബാദ് അധികൃതര്‍. 10
