ദേവകി വാര്യർ സാഹിത്യ പുരസ്കാരം എ ശഹനക്ക് ലഭിച്ചു June 4, 2025 ദേവകി വാര്യർ സ്മാരക സാഹിത്യപുരസ്കാരം ഗവേഷക വിദ്യാർത്ഥിനിയായ എ. ശഹനക്ക് (മലപ്പുറം) ലഭിച്ചു.