സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് പുതിയ അമരക്കാരന്‍; രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു
പത്തനംതിട്ട: പത്തനംതിട്ട സിപിഐഎമ്മില്‍ നേതൃമാറ്റം. രാജു എബ്രഹാമിനെ സിപിഐഎം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു.