
കാക്കനാട്ടെ ഡിഎല്‍എഫ് ഫ്ളാറ്റിലെ വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി; 350 ലേറെ ആളുകള്‍ക്ക് വയറിളക്കും ഛര്‍ദ്ദിയും; നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്; സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്.സി രാജീവ്ദാസ്
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്ലാറ്റ് നിവാസികള്‍ക്ക് കൂട്ടത്തോടെ വയറിളക്കവും ഛര്‍ദിയും ഉണ്ടായ സംഭവത്തില്‍