
ആന ഇല്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുമോ? ഹിന്ദു മതം ഇല്ലാതാവുമോ?15 ആനകളെ എഴുന്നള്ളിക്കണമെന്നത് ആചാരമാണോ? മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചേ മതിയാകുവെന്ന് ഹൈക്കോടതി
ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. ആനകളെ ഉപയോഗിക്കുന്നത് ആചാരത്തിന്റെ ഭാഗമാണോയെന്നും 15