Newsperseconds.com

Capture

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പണി നല്‍കിയില്ല; നവകേരള സദസില്‍ പങ്കെടുക്കാത്തിനാലെന്ന് ആരോപണം

കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുക്കാത്ത ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതായി ആരോപണം.