2024 ജനുവരി മുതല്‍ മാരുതി സുസുക്കി കാറുകള്‍ക്ക് വില കൂടും November 27, 2023 2024 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി സുസുക്കി തിങ്കളാഴ്ച അറിയിച്ചു.