മുന്‍വൈരാഗ്യം; ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവിനെ വെടിവെച്ചു കൊന്നു
മുംബൈ: മഹാരാഷ്ട്രയില്‍ ഫേസ്ബുക്ക് ലൈവിനിടെ ശിവസേന നേതാവ് അഭിഷേക് ഘോഷാല്‍ക്കറിന് വെടിയേറ്റു മരിച്ചു.