
രണ്ടര ലക്ഷത്തോളം കുഞ്ഞുങ്ങള്‍ ഒന്നാം ക്ലാസ്സിലേക്ക്; അറിവിന്റെയും പങ്കുചേരലിന്റെയും പുതിയ ലോകത്തേക്ക് കടന്നുവന്ന എല്ലാ പ്രിയ കുഞ്ഞുങ്ങള്‍ക്കും ആശംസകള്‍ അറിയിച്ച് മുഖ്യമന്ത്രി
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ വീണ്ടും സജീവമായി. എറണാകുളത്തെ എളമക്കര ഗവ. ഹയര്‍