സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ചുവയസ്സുകാരിയുടെ മരണം; ഡോക്ടര്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നുവെന്ന് ആരോപിച്ച് കുടുംബം
ഉത്തര്‍പ്രദേശ്: ചികിത്സക്കെത്തിയ അഞ്ചുവയസ്സുകാരി സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചു. സോഫിയ എന്ന കുട്ടിയാണ് മരിച്ചത്.