കുസാറ്റ് ടെക് ഫെസ്റ്റ് അപകടം; സംഭവത്തിന്റെ നടുക്കം മാറാതെ വിദ്യാര്‍ത്ഥികള്‍ November 25, 2023 കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര് മരിച്ചു.