Newsperseconds.com

Capture

ജോര്‍ജിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എംപിയെ മര്‍ദിച്ചു

ജോര്‍ജിയ: ജോര്‍ജിയന്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ നേതാവ് എംപിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.