ഗുരുവായൂർ കണ്ണന്റെ കാണിക്കവരവ് ഇങ്ങനെ … സ്വർണം രണ്ട് കിലോയിലധികം November 16, 2023 ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ണന് ഈ മാസം കാണിക്കയായി ലഭിച്ചത് അഞ്ചര കോടിയോളം രൂപ.