ഗുരുവായൂര്‍ ഏകാദശി ഇന്ന്; വ്രതാനുഷ്ഠാനത്തില്‍ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ഭക്തജനങ്ങള്‍
തൃശൂര്‍: പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ഇന്ന്. ഭക്തര്‍ വ്രതാനുഷ്ഠാനത്തോടെയായിരിക്കും ഇന്ന് കണ്ണനെ ദര്‍ശിക്കാനെത്തുക.