
വെള്ളാപ്പള്ളി നടേശന് പരസ്യപിന്തുണ നല്കി സിപിഎം എംഎല്‍എമാര്‍; എം വി ഗോവിന്ദന്റെ നിലപാടുകളെ വെല്ലുവിളിച്ച് ആലപ്പുഴയിലെ ജനപ്രതിനിധികളായ എച്ച് സലാമും പി പി ചിത്തരഞ്ജനും
ആലപ്പുഴ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ