Newsperseconds.com

Capture

ഹൈറിച്ച് കമ്പനി ഉടമകളുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; സ്ഥാപന ഉടമ പ്രതാപനും ഭാര്യയും ഒളിവില്‍

തൃശൂര്‍: ഹൈറിച്ച് കമ്പനി ഉടമകളുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.