Newsperseconds.com

Untitled 1

സിനിമ മേഖലയില്‍ ഉയരുന്ന ലൈംഗികാരോപണങ്ങള്‍; ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം

തിരുവനന്തപുരം: സിനിമ മേഖലയില്‍ ഉയരുന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും.