
ബംഗാളി സിനിമയിലെ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കണം; സ്വതന്ത്ര സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് കത്തയച്ച് അഭിനേത്രികള്‍
കൊല്‍ക്കത്ത: ബംഗാളി സിനിമയിലെ ലൈംഗിക അതിക്രമങ്ങളും പീഡനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാളി അഭിനേത്രികള്‍.