Newsperseconds.com

Untitled 1

കുവൈത്ത് ദുരന്തം; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് ഏകോപിപ്പിച്ച് ഇന്ത്യ സര്‍ക്കാര്‍; വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് കുവൈത്തിലെത്തി

ദില്ലി: കുവൈത്തില്‍ തൊഴിലാളികളെ പാര്‍പ്പിച്ച കെട്ടിടത്തിലുണ്ടായ ദുരന്തം വീണ്ടും വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.