
‘കറുത്ത കുട്ടികള്‍ പരിശീലനത്തിന് വന്നാല്‍ മത്സരത്തിന് പോകേണ്ടെന്ന് പറയും’; കറുത്ത നിറമുള്ളവര്‍ക്ക് എവിടെയാണ് സൗന്ദര്യം; അധിക്ഷേപങ്ങള്‍ തുടര്‍ന്ന് സത്യഭാമ
തൃശ്ശൂര്‍: കറുത്ത നിറമുള്ളവര്‍ മോഹിനിയാട്ടം കളിക്കേണ്ടന്ന പരാമര്‍ശം ആവര്‍ത്തിച്ച് കലാമണ്ഡലം സത്യഭാമ. യൂട്യൂബ്