
ഇന്ത്യയില്‍ ഡിമാന്റില്ലാതെ ജിംനി; ഥാറിനെ മറികടക്കാന്‍ 3.30 ലക്ഷത്തിന്റെ ഓഫറിട്ട് മാരുതി; വില കുറച്ചാല്‍ ആവശ്യക്കാര്‍ എത്തുമെന്ന പ്രതീക്ഷയില്‍ കിടിലന്‍ ഓഫറുകളുമായി കമ്പനി
ഒരുപാട് പ്രതീക്ഷകളോടെ ഇന്ത്യയില്‍ അവതരിപ്പിച്ചൊരു വാഹനമാണ് എസ് യുവി മാരുതി സുസുക്കി ജിംനി.