
‘ഒരു കപ്പ് കാപ്പി മുതല്‍ ഒരു കുപ്പി വെള്ളത്തിന് വരെ കൊള്ള വില’; ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കായി യാത്രക്കാര്‍ ചെലവാക്കുന്നത് വന്‍തുക; കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി കെ റാം മോഹന്‍ നായിഡുവിന് രേഖാമൂലം പരാതി നല്‍കും; ആര്‍പിഐ ദേശീയ സെക്രട്ടറി ജനറല്‍ ഡോ.രാജീവ്മേനോന്‍
ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ എത്തുന്ന യാത്രക്കാര്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കായി വന്‍തുക ഈടാക്കേണ്ടി വരുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട്