
കാരിരുമ്പിന്റെ കരുത്തോടെ സിപിഐ എന്ന പാര്‍ട്ടിയുടെ നെറുകയിലെത്തി; നിലപാടുകളില്‍ ഉറച്ചു നിന്നു; കാനം രാജേന്ദ്രന് ന്യൂസ് പെര്‍ സെക്കന്റ്‌സിന്റെ ആദരാഞ്ജലികള്‍
സി.പി.ഐയുടെ കേരളസംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന് വിട. നിലപാടുകളുടെ കാര്‍ക്കശ്യക്കാരനായ കാനം എ.ഐ.എസ്.എഫിലൂടെയാണ്