
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി കെപിസിസി; ‘സമരാഗ്നി’ ജാഥ ജനുവരി 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരത്ത് സമാപിക്കും
ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമാക്കി കെപിസിസി. ഇന്ന് ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം.