Newsperseconds.com

Untitled Design (91)

മൂന്നാറിൽ ആശങ്ക പടർത്തി വീണ്ടും കാട്ടുകൊമ്പൻ പ‌ടയപ്പ; പെരിയവാരെ എസ്റ്റേറ്റിലെ റേഷൻ കട ഭാഗീകമായി തകർത്തു

മൂന്നാറിൽ റേഷൻകട തകർത്ത് കാട്ടുകൊമ്പൻ പടയപ്പ. പെരിയവാരെ എസ്റ്റേറ്റിലെ 49-ാം നമ്പർ കടയാണ്