Newsperseconds.com

Capture

കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ ട്രെയിനില്‍ വെച്ചുണ്ടായ അപകടത്തില്‍ മത്സരാര്‍ത്ഥിക്ക് പരിക്ക്; കാല്‍വിരലുകള്‍ ചതഞ്ഞരഞ്ഞു

കൊല്ലത്ത് നടക്കുന്ന കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ ട്രെയിനില്‍ വെച്ചുണ്ടായ അപകടത്തില്‍ മത്സരാര്‍ത്ഥിക്ക് പരിക്ക്.