Newsperseconds.com

Poy

കൊച്ചിയിലെ സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി; അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നു

കൊച്ചി: സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.