Newsperseconds.com

കൊച്ചിയിലെ സ്ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ച് മുഖ്യമന്ത്രി; അന്വേഷണം കാര്യക്ഷമമായി പുരോഗമിക്കുന്നു

poy

കൊച്ചി: സ്‌ഫോടനം നടന്ന സാമ്ര കണ്‍വെന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സന്ദര്‍ശത്തിനു പിന്നാലെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവരെയും കാണാനെത്തി.

അദ്ദേഹത്തോടൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. കൂടാതെ സ്‌ഫോടനത്തില്‍ പരിക്കേറ്റ് സണ്‍റൈസ് ഹോസ്പിറ്റലിലും ആംസ്റ്റര്‍ മെഡിസിറ്റിയിലും ചികിത്സയിലുള്ളവരെയും മുഖ്യമന്ത്രിയും മന്ത്രിമാരു കണ്ടു.

 

Share this Article

Leave a Comment