സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു January 15, 2024 സംഗീത സംവിധായകൻ കെ.ജെ.ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം.