മുഴുവന്‍ സമയവും രാഷ്ട്രീയത്തില്‍; ദളപതി വിജയ് സിനിമയോട് പൂര്‍ണ്ണമായും വിടപറയും; അവസാന ചിത്രം സംവിധായകന്‍ എച്ച് വിനോദിനൊപ്പം
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കാനുള്ള ഒരുക്കത്തില്‍ ദളപതി വിജയ്.