
സാധാരണക്കാരനെ മറന്നതിന്റെ ഫലമാണ് തെരഞ്ഞെടുപ്പിലെ തിരിച്ചടി; മാവേലി സ്‌റ്റോറില്‍ പാറ്റയ്ക്ക് കഴിക്കാന്‍ പോലും ഒന്നുമില്ല; സിപിഎമ്മിനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും മുസ്ലീം പ്രീണനമാണ് തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമായി തിരിച്ചടിച്ചതെന്ന് ആവര്‍ത്തിച്ച്