
ഡല്‍ഹി മോഡല്‍ ബാര്‍ക്കോഴ; ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനം; എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.